കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഭൂചലനം

ജമ്മു: കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഭൂകമ്പമാപിനിയില്‍ 5.2 അടയാളപ്പെടുത്തിയ ഭൂചിലനം. ഇന്നലെ വൈകിട്ട് 3.42നാണ് ചലനം അനുഭവപ്പെട്ടത്. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

SHARE