ദുല്‍ഖര്‍ ആരാധകരെ ത്രസിപ്പിച്ച് ‘ഡി.ക്യൂ’ ഫാന്‍ മൈഡ് വീഡിയോ

ദുല്‍ഖര്‍ ആരാധകര്‍ക്ക് കാണാം ഈ വീഡിയോ

ദുല്‍ഖര്‍ സല്‍മാന്റെ ഒരു കട്ട ആരാധകനാണ് നിങ്ങളെങ്കില്‍ ഈ വീഡിയോ നിങ്ങളെ ത്രസിപ്പിക്കും. ദുല്‍ഖറിന്റെ കുട്ടിക്കാലത്തേയും, അഭിനയ മുഹൂര്‍ത്തങ്ങളേയും, മലയാളത്തിന്റെ യുവ താരത്തെ കുറിച്ചുള്ള മറ്റു താരങ്ങളുടെ രോമാഞ്ചം കൊള്ളിക്കുന്ന അഭിപ്രായങ്ങളും കോര്‍ത്തിണക്കിയതാണ് വീഡിയോ. യൂടൂബില്‍ ദുല്‍ഖര്‍ ഫാന്‍സ്
നിര്‍മിച്ച പ്രസിദ്ധീകരിച്ച ഈ ഒന്‍പതു മിനുറ്റ് വീടിയോ മൂന്നാഴ്ച്ചക്കുള്ളില്‍ രണ്ടുലക്ഷത്തോളം ആരാധകരാണ് കണ്ടിരിക്കുന്നത്. രോമാഞ്ചത്തിനായി ദുല്‍ഖര്‍ പ്രേമികള്‍ ഇതു കാണൂ,
എന്ന തലക്കെട്ടോടെയാണ്  വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്‌….

watch video: 

SHARE