‘സൗബി ചക്കരേ, ഇഷ്ടായി’; ദുല്‍ഖര്‍ സല്മാന് March 12, 2018 Share on Facebook Tweet on Twitter സൗബിന് ഷാഹിര്‍ നായകനാകുന്ന ചിത്രം സുഡാനി ഫ്രം നൈജീരിയുടെ ട്രെയിലറിനെ പുകഴ്ത്തി ദുല്‍ഖര്‍ സല്മാന് രംഗത്ത്. ട്രെയിലര്‍ പങ്കുവെച്ച് ‘ഇഷ്ടായി സൗബി ചക്കരേ’ എന്ന് ദുല്‍ഖര്‍ പറയുന്നു. സൗബിന്റെ പെണ്ണുകാണല്‍ ചടങ്ങുള്ള ട്രെയിലര്‍ ഏറെ രസിപ്പിക്കുന്നതാണ്.