“കാന്‍സര്‍ തോല്‍ക്കുകയാണ്”; ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിനത്തില്‍ പ്രമുഖ കാന്‍സര്‍ വിദഗ്ധന്‍ ഡോ.നാരായണന്‍കുട്ടി വാര്യറുമായി അഭിമുഖം

ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിന പ്രത്യേക അഭിമുഖം.
ലോകത്തെ 12 കാന്‍സര്‍ വിദഗ്ദ്ധന്മാരില്‍ ഒരാളും എം.വി.ആര്‍ ക്യാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ മെഡിക്കല്‍ ഡയറക്ടറുമായ ഡോക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍ ചന്ദ്രിക ഓണ്‍ലൈന്‍ പ്രതിനിധി ചിക്കു ഇര്‍ഷാദുമായി സംസാരിക്കുന്നു.