മുംബൈ: സംവിധായകന് രജത് മുഖര്‍ജി അന്തരിച്ചു. ദീര്‍ഘകാലങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ജയ്പൂരിലെ വസതിയില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഊര്‍മിള മണ്ഡോദ്കര് ഫര്‍ദീന്‍ ഖാന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പ്യാര് തു നേ ക്യാ കിയാ, വിവേക് ഒബ്റോയി, മനോജ് ബാജ്പേയി എന്നിവര്‍ വേഷമിട്ട ദ റോഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.