ഡല്‍ഹിയില്‍ പൊലീസ് നരനായാട്ട് തുടരുന്നു;സൈനികന് ക്രൂരമര്‍ദ്ദനം

ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിക്കള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് നടത്തിയ അക്രമങ്ങള്‍ക്ക് പിന്നാലെ സൈനികനും പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ലാത്തികൊണ്ടുള്ള അക്രമത്തില്‍ സൈനികന്റെ കാലിന് പരിക്കേറ്റു. സൈനികനെതിരെയുള്ള അക്രമത്തിന്റെ ദൃശ്യങ്ങള്‍ മാര്‍ക്കണ്ടേയ കഠ്ജു അടക്കമുള്ള പ്രമുഖര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

SHARE