പൊന്നാനി: പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണ് മുസ്ലിംലീഗ് പ്രാദേശിക നേതാവ് മരിച്ചു. പൊന്നാനി സ്വദേശി എ.കെ മുസ്തഫയാണ് മരണപ്പെട്ടത്. പൊന്നാനിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന മഹാറാലിയില്‍ വെച്ചാണ് കുഴഞ്ഞു വീണത്.
ഈഴവത്തിരുത്തി മേഖല മുസ്ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു.