കോഴിക്കോട് കക്കോടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു

കോഴിക്കോട്: കക്കോടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. കണ്ണാടിക്കല്‍ വടക്കേവയല്‍ സിദ്ധീഖ്(50) എന്നയാളുടെ മൃതദേഹമാണ് ഇന്ന് ഉച്ചക്ക് 2.45 ഓടെ കൂടിയാണ് മൃതദേഹം കണ്ടെടുത്തത്. മഴക്കെടുതിയില്‍ കാണാതായ ഇദ്ദേഹത്തെ ബന്ധുക്കള്‍ അന്വേഷിക്കുകയായിരുന്നു.

SHARE