കാസര്‍കോട് ഒരു കുടുംബത്തിലെ നാല് പേര്‍ വെട്ടേറ്റ് മരിച്ചനിലയില്‍

കാസര്‍കോട്: മഞ്ചേശ്വരം ബായാറില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സദാശിവ, വിട്‌ല, ദേവകി എന്നീ പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സഹോദരീ പുത്രന്‍ ഉദയനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

SHARE