അമേരിക്കയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു


ന്യൂയോര്‍ക്ക്: കോഴഞ്ചേരി തെക്കേമല മാര്‍ത്തസ് വില്ലയില്‍ പി.ടി.മാത്യുവിന്റെയും അമ്മിണി മാത്യുവിന്റെയും മകന്‍ തോമസ് മാത്യു (റോയ്-63) കോവിഡ് ബാധിച്ച് ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡിലെ വെസ്റ്റ് ഹാവര്‍‌സ്റ്റേയില്‍ അന്തരിച്ചു. ന്യൂയോര്‍ക് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്ച്ച ഓഫ് ഇന്ത്യ അംഗമാണ്.

ഭാര്യ: പരേതയായ നിത തോമസ്. മക്കള്‍: സ്റ്റീവന്‍ റോയ് തോമസ്, ജോഷ്വ തോമസ്. സഹോദരങ്ങള്‍: റേച്ചല്‍ വര്‍ഗീസ് (ആനി), അന്നമ്മ മോഹന്‍ (ശാന്ത), സാമുവേല്‍ മാത്യു (റെനി).

സംസ്‌കാരം മെയ് 30-ന് രാവിലെ 11 ന്