കോവിഡ്; മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു


മക്ക: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഒരു മലയാളി കൂടി മക്കയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തെന്നല വെസ്റ്റ്ബസാര്‍ സ്വദേശി കോട്ടുവാല മുഹമ്മദ് മുസ്ലിയാര്‍ എന്ന ഇപ്പു മുസ്ലിയാര്‍ ആണ് മരിച്ചത്. മക്കയിലെ ഹിറ ആശുപത്രിയിലാണ് മൃതദേഹം. പിതാവ്: പരേതനായ താവൂളില്‍ ബാപ്പു എന്ന അഹമ്മദ് കുട്ടി. ഭാര്യ: കുഞ്ഞിക്കദിയാമു ഹജ്ജുമ്മ. മക്കള്‍: യാസിര്‍ അറഫാത്ത്, ശാക്കിര്‍, ഖലീലു സമാന്‍, സാറാ ബീവി, ഫാത്തിമ ഫഖ്രിയ, സഫ്‌ന മിസ്രിയ, സഅദിയ.

SHARE