സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് May 20, 2020 Share on Facebook Tweet on Twitter സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ്.പാലക്കാട്-7,മലപ്പുറം-4,കണ്ണൂര്‍-3,പത്തനംതിട്ട-2,തിരുവനന്തപുരം-2,തൃശൂര്‍-2,ആലപ്പുഴ-1,എറണാകുളം-1,കോഴിക്കോട്-1,കാസര്‍ഗോഡ്-1 എന്നിങ്ങനെയാണ് ജില്ലാ കണ്കകുകള്‍.