രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആശങ്കയുയര്‍ത്തി കുതിച്ചുയരുന്നു.24 മണിക്കൂറിനിടെ 3525 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 74281 ആയി.24 മണിക്കൂറിനിടെ 122 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. നിലവില്‍ 47480 പേരാണ് ചികിത്സയില്‍ തുടരുന്നത്. 24386 പേര്‍ക്ക് രോഗം ഇതുവരെ രോഗം ഭേദമായി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ രാജ്യത്ത് കൊറോണമൂലം 2415 പേര്‍ക്കാണ് ജീവന് നഷ്ടമായത്.