ഏറ്റവും അധികം രോഗികള്‍ തിരുവനന്തപുരത്ത്; മലപ്പുറത്ത് 242 ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്. ജില്ലയില്‍ 297 പേര്‍ക്കാണ് രോഗം ബാധിച്ചത്. മലപ്പുറത്ത് 242, കോഴിക്കോട് 158, കാസര്‍കോട് 147, ആലപ്പുഴ 146, എറണാകുളം 133 എന്നിവിടങ്ങളിലും നൂറിലേറെ പേര്‍ക്ക് രോഗം ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലകളിലെ കോവിഡ് സാഹചര്യം ചുവടെ.

കോഴിക്കോട്

ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ 20 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. മാവൂര്‍ മേഖലയില്‍ 15 പേര്‍ക്കും പെരുവയലില്‍ 12 പേര്‍ക്കും രോഗം ബാധിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1170 ആയി.

വിദേശത്ത് നിന്ന് എത്തിയവര്‍- 3

1) കടലുണ്ടി സ്വദേശി (54)
2) കൊടുവളളി സ്വദേശി (39)
3) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (67), ഡി.40

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 26

1) ചങ്ങരോത്ത് സ്വദേശി (38)
2) കിഴക്കോത്ത് സ്വദേശി (48)
3,4) ഒളവണ്ണ സ്വദേശിനികള്‍(64,30)
5)ഒളവണ്ണ സ്വദേശി(36)
6)പയ്യോളി സ്വദേശി(50)
7 മുതല്‍ 26 വരെ)
കോഴിക്കോട് കോര്‍പ്പറേഷന്‍ (64,43,30,25,42,50,56,45,43,23,31,41,56,
32,20,31,27,39,45,50) അതിഥി തൊഴിലാളികള്‍

സമ്പര്‍ക്കം വഴി – 123

1) ചാത്തമംഗലം സ്വദേശി(31)
2) ഫറോക്ക് സ്വദേശി(24)
3) കടലുണ്ടി സ്വദേശി(33)
4) കടലുണ്ടി സ്വദേശിനി(24)
5) ഗൂഡല്ലൂര്‍ സ്വദേശിനി(39)
6,7,8) കക്കോടി സ്വദേശികള്‍(62,53,18)
9 മുതല്‍ 12 വരെ) കക്കോടി സ്വദേശിനികള്‍ (46,78,13,59)
13) കോടഞ്ചേരി സ്വദേശി(32)
14,15) കൊടുവളളി സ്വദേശിനികള്‍ (30,4)
16) കൊടുവളളി സ്വദേശി(32)
17) കൂരാച്ചുണ്ട് സ്വദേശി(63)
18 മുതല്‍ 27 വരെ) മാവൂര്‍ സ്വദേശിനികള്‍ (8,46,5,17,15,21,48,21,52,21)
28 മുതല്‍ 32 വരെ) മാവൂര്‍ സ്വദേശികള്‍ (3,26,38,12,28)
33 മുതല്‍ 41 വരെ) മുക്കം സ്വദേശികള്‍(21,25,38,25,35,45,26,42,21)
42,43) മുക്കം സ്വദേശിനികള്‍ (20,37)
44,45,46) നടുവണ്ണൂര്‍ സ്വദേശിനികള്‍ (54,14,58)
47) നന്മണ്ട സ്വദേശി(65)
48 മുതല്‍ 51 വരെ) ഒളവണ്ണ സ്വദേശികള്‍ (42,71,34,28)
52) ഒളവണ്ണ സ്വദേശിനികള്‍ (57)
53,54) പനങ്ങാട് സ്വദേശികള്‍ (45,41)
55 മുതല്‍ 63 വരെ) പെരുവയല്‍ സ്വദേശിനികള്‍(60,38,10,10,32,3,36,31,59,)
64,65,66) പെരുവയല്‍ സ്വദേശികള്‍ (7,36,31)
67) പുതുപ്പാടി സ്വദേശിനി(42)
68) തലക്കുളത്തൂര്‍ സ്വദേശി(45)
69) തിക്കോടി സ്വദേശി(67)
70 മുതല്‍ 98 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി
(57,56,41,57,19,16,60,60,36,60,5,10,36,75,36,35,39.30,55,32,11,15,13,66,24 ആരോഗ്യപ്രവര്‍ത്തകന്‍,21.77,30,36)
(ബേപ്പൂര്‍,പുതിയറ, വലിയങ്ങാടി, ഡി.61, കുളങ്ങരപീടിക, മാങ്കാവ്, ഡി.31, കിണാശ്ശേരി, കുറ്റിച്ചിറ, മാത്തോട്ടം, പൊക്കുന്ന്, മുണ്ടിക്കല്‍ത്താഴം, മെഡിക്കല്‍ കോളേജ്, കുണ്ടുപറമ്പ്, കരുവിശ്ശേരി, ഡി.60,തിരുവണ്ണൂര്‍,)
99 മുതല്‍ 123 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (61,72,49,24,15,70,50,7,67,64,51,5,67,9,72,30,23,7,32,44,22,23 (ആരോഗ്യപ്രവര്‍ത്തക,
58,30,32) (ഈസ്റ്റ്ഹില്‍, ഡി.46, ഡി.61, ഡി.31, കിണാശ്ശേരി, മെഡിക്കല്‍ കോളേജ്, കരുവിശ്ശേരി, ഡി.61, ഡി.52, മാത്തോട്ടം,പൊക്കുന്ന്, മുണ്ടിക്കല്‍ത്താഴം, മുഖദാര്‍).

ഉറവിടം വ്യക്തമല്ലാത്തവര്‍- 6

1) കോഴിക്കോട് കോര്‍പ്പറേഷന്‍, പുതിയങ്ങാടി ഡി. 75 സ്വദേശിനി(1).
2,3) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(8,42),(കുറ്റിച്ചിറ, മുഖദാര്‍).
4) കാവിലുംപാറ സ്വദേശിനി (37).
5) രാമനാട്ടുകര സ്വദേശിനി (48).
6) ഉള്ളേരി സ്വദേശി(63).

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1170
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 272
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 154
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 153
ഫറോക്ക് എഫ്.എല്‍.ടി. സി – 146
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 152
എ.ഡബ്ലിയു.എച്ച് എഫ്എല്‍.ടി. സി – 119
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 118
എന്‍.ഐ.ടി – നൈലിറ്റ് എഫ്.എല്‍.ടി. സി – 21
സ്വകാര്യ ആശുപത്രികള്‍ – 30

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 5 (മലപ്പുറം – 3, എറണാകുളം – 1 പാലക്കാട് – 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 89

എറണാകുളം

ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 70 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 35 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 33 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 2 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍-.5

1.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍നിന്നെത്തിയ പനമ്പിള്ളി നഗര്‍ സ്വദേശിനി (25)
2.ഗുജറാത്തില്‍ നിന്നെത്തിയ ആലുവ സ്വദേശി (48)
3.സിംഗപ്പൂരില്‍ നിന്ന് വന്ന വാരപ്പെട്ടി സ്വദേശി (30)
4.റിയാദില്‍ നിന്നുവന്ന പായിപ്ര സ്വദേശി (37)
5.ദുബായില്‍ നിന്നെത്തിയ കാഞ്ഞൂര്‍ സ്വദേശി (32)

സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍

6.ആയവന സ്വദേശി (35)
7.ആയവന സ്വദേശി (4)
8.ആയവന സ്വദേശി (43)
9.ആയവന സ്വദേശി (43)
10.ആയവന സ്വദേശി (9)
11.ആയവന സ്വദേശി(32)
12.ആയവന സ്വദേശിനി(27)
13.ആയവന സ്വദേശിനി(47)
14.ആലുവ സ്വദേശി (25)
15.ആലുവ സ്വദേശിനി (76)

 1. ഇടക്കൊച്ചി സ്വദേശിനി (10)
  17.ഇടപ്പള്ളി സ്വദേശിനി (47)
  18.ഉദയംപേരൂര്‍ സ്വദേശി(35)
  19.ഉദയംപേരൂര്‍ സ്വദേശിനി (5)
  20.ഉദയംപേരൂര്‍ സ്വദേശിനി (55)
  21.എടത്തല സ്വദേശി (33)
  22.എറണാകുളം സ്വദേശി (22)
  23.എറണാകുളം സ്വദേശി (22)
  24.എറണാകുളം സ്വദേശി (48)
  25.എറണാകുളം സ്വദേശിനി (42)
  26.എറണാകുളത്തെസ്വാകാര്യആശുപത്രിയില്‍ ചികിത്സക്കെത്തിയ മാലിദ്വീപ് സ്വദേശി (41)
  27.എറണാകുളത്തെസ്വാകാര്യആശുപത്രിയില്‍ ചികിത്സക്കെത്തിയ മാലിദ്വീപ് സ്വദേശി (37)
  28.ഏലൂര്‍ സ്വദേശി (57)
  29.ഒക്കല്‍ സ്വദേശി (58)
  30.ഒക്കല്‍ സ്വദേശിനി (55)
  31.കടവന്ത്ര സ്വദേശി (0)
  32.കലൂര്‍ സ്വദേശിനി (26)
  33.കീരംപാറ സ്വദേശിനി (48)
  34.കുട്ടമ്പുഴ സ്വദേശി (54)
  35.കുമ്പളം സ്വദേശി (26)
  36.കുമ്പളം സ്വദേശി (58)
  37.കോട്ടപ്പടി സ്വദേശി (20)
  38.കോട്ടപ്പടി സ്വദേശി (55)
  39.കോട്ടപ്പടി സ്വദേശിനി (47)
  40.കോതമംഗലം സ്വദേശി (23)
  41.കോതമംഗലം സ്വദേശി(43)
  42.കോതമംഗലം സ്വദേശിനി (83)
  43.ചൂര്‍ണ്ണിക്കര സ്വദേശി (73)
  44.ചൂര്‍ണ്ണിക്കര സ്വദേശി (44)
  45.ചെല്ലാനം സ്വദേശി (50)
  46.ചെല്ലാനം സ്വദേശി (50)
  47.ചെല്ലാനം സ്വദേശി (75)
  48.ചെല്ലാനം സ്വദേശി(32)
  49.ചെല്ലാനം സ്വദേശി(33)
  50.ചെല്ലാനം സ്വദേശി(52)
  51.ചെല്ലാനം സ്വദേശിനി (22)
  52.ചെല്ലാനം സ്വദേശിനി (41)
  53.ചെല്ലാനം സ്വദേശിനി (44)
  54.ചെല്ലാനം സ്വദേശിനി (47)
  55.ചെല്ലാനം സ്വദേശിനി (53)
  56.ചേരാനെല്ലൂര്‍ സ്വദേശിനി (35)
  57.ചേരാനെല്ലൂര്‍ സ്വദേശിനി (59)
  58.തിരുവാണിയൂര്‍ സ്വദേശി (26)
  59.തൃക്കാക്കര സ്വദേശി (32)
  60.തൃപ്പുണിത്തുറ സ്വദേശി (13)
  61.തൃപ്പൂണിത്തുറ സ്വദേശി (16)
  62.തൃപ്പൂണിത്തുറ സ്വദേശി (44)
  63.തൃപ്പൂണിത്തുറ സ്വദേശിനി(24)
  64.നായത്തോട് അങ്കമാലി (85)
  65.നിലവില്‍ പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി (23)
  66.നിലവില്‍ പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി (25)
  67.നീലീശ്വരം മലയാറ്റൂര്‍ സ്വദേശി (32)
  68.നോര്‍ത്ത് പറവൂര്‍ സ്വദേശി (61)
  69.പാലാരിവട്ടം സ്വദേശി (17)
  70.പാലാരിവട്ടം സ്വദേശി (25)
  71.പാലാരിവട്ടം സ്വദേശി (84)
  72.പാലാരിവട്ടം സ്വദേശിനി (49)
  73.പാലാരിവട്ടം സ്വദേശിനി (74)
  74.പിണ്ടിമന സ്വദേശി (32)
  75.പിറവം സ്വദേശിനി (55)
  76.പൂണിത്തുറ സ്വദേശിനി (52)
  77.പൈങ്ങോട്ടൂര്‍ സ്വദേശി (33)
  78.പൈങ്ങോട്ടൂര്‍ സ്വദേശി (47)
  79.ഫോര്‍ട്ട് കൊച്ചി സ്വദേശി (14)
  80.ഫോര്‍ട്ട് കൊച്ചി സ്വദേശി (16)
  81.ഫോര്‍ട്ട് കൊച്ചി സ്വദേശി (29)
  82.ഫോര്‍ട്ട് കൊച്ചി സ്വദേശി (3)
  83.ഫോര്‍ട്ട് കൊച്ചി സ്വദേശി (62)
  84.ഫോര്‍ട്ട് കൊച്ചി സ്വദേശി (62)
  85.ഫോര്‍ട്ട് കൊച്ചി സ്വദേശി (65)
  86.ഫോര്‍ട്ട് കൊച്ചി സ്വദേശി(41)
  87.ഫോര്‍ട്ട് കൊച്ചി സ്വദേശി(48)
  88.ഫോര്‍ട്ട് കൊച്ചി സ്വദേശിനി (18)
  89.ഫോര്‍ട്ട് കൊച്ചി സ്വദേശിനി (38)
  90.ഫോര്‍ട്ട് കൊച്ചി സ്വദേശിനി (43)
  91.ഫോര്‍ട്ട് കൊച്ചി സ്വദേശിനി (46)
  92.ഫോര്‍ട്ട് കൊച്ചി സ്വദേശിനി (53)
  93.ഫോര്‍ട്ട് കൊച്ചി സ്വദേശിനി (56)
  94.ഫോര്‍ട്ട് കൊച്ചി സ്വദേശിനി (57)
  95.ഫോര്‍ട്ട് കൊച്ചി സ്വദേശിനി (68)
  96.മട്ടാഞ്ചേരി സ്വദേശി (25)
  97.മട്ടാഞ്ചേരി സ്വദേശി (4)
  98.മട്ടാഞ്ചേരി സ്വദേശി(27)
  99.മട്ടാഞ്ചേരി സ്വദേശിനി (23)
  100.മട്ടാഞ്ചേരി സ്വദേശിനി (31)
  101.മട്ടാഞ്ചേരി സ്വദേശിനി (42)
  102.മട്ടാഞ്ചേരി സ്വദേശിനി (43)
  103.മട്ടാഞ്ചേരി സ്വദേശിനി (46)
  104.മട്ടാഞ്ചേരി സ്വദേശിനി (51)
  105.മട്ടാഞ്ചേരി സ്വദേശിനി (9)
  106.വാഴക്കുളം സ്വദേശി (17)
  107.വാഴക്കുളം സ്വദേശിനി (52)
  108.വാഴക്കുളം സ്വദേശിനി (0)
  109.വെങ്ങോല സ്വദേശി (3)
  110.വെങ്ങോല സ്വദേശി (32)
  111.വെങ്ങോല സ്വദേശി (5)
  112.വെങ്ങോല സ്വദേശി(1)
  113.വെങ്ങോല സ്വദേശി(35)
  114.വെങ്ങോല സ്വദേശിനി (47)
  115.വെങ്ങോല സ്വദേശിനി (21)
  116.വെങ്ങോല സ്വദേശിനി (24)
  117.വെങ്ങോല സ്വദേശിനി (28)
  118.വെങ്ങോല സ്വദേശിനി (49)
  119.വൈറ്റില സ്വദേശിനി (26)
  120.കളമശ്ശേരി സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക (32)
  121.ആലുവ സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക (29)
  122.കോട്ടപ്പടി സ്വദേശിനിയായ എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക (24)
  123.പെരുമ്പാവൂര്‍ സ്വദേശിനി (24)
  124.വെണ്ണല സ്വദേശി (73)
  125.അങ്കമാലി തുറവൂര്‍ സ്വദേശി (60)
  126.പനമ്പിള്ളി നഗര്‍ സ്വദേശി (38)
  127.വാരപ്പെട്ടി സ്വദേശി (31)
  128.തിരുവാണിയൂര്‍ സ്വദേശി (35)
  129.വെങ്ങോല സ്വദേശി (56)
  130.രായമംഗലം സ്വദേശി (33)
  131.വാഴക്കുളം സ്വദേശി (31)
  132.പാലാരിവട്ടം സ്വദേശിനി (17)
  133.കൂത്താട്ടുകുളം സ്വദേശി (47)

കോട്ടയം

ജില്ലയില്‍ 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ തമിഴ്നാട്ടില്‍ നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 452 ആയി. 48 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 1717 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1262 പേര്‍ രോഗമുക്തരായി.

സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന 158 പേരും, വിദേശത്തുനിന്ന് എത്തിയ 153 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 418 പേരും ഉള്‍പ്പെടെ 729 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ 10105 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 795 സാംപിളുകളുടെ ഫലമാണ് ലഭിച്ചത്. 1115 പേരുടെ സ്രവം പരിശോധനക്കയച്ചു. ഇതുവരെ ആകെ 40735 സാംപിളുകളാണ് പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ചവര്‍

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

1.അയ്മനം സ്വദേശി (37)
2.മണര്‍കാട് സ്വദേശി (17)
3.മാഞ്ഞൂര്‍ കാഞ്ഞിരത്താനം സ്വദേശിനി (56)
4.മാഞ്ഞൂര്‍ കാഞ്ഞിരത്താനം സ്വദേശി (71)
5.മാഞ്ഞൂര്‍ കാഞ്ഞിരത്താനം സ്വദേശിനി (62)
6.അയര്‍ക്കുന്നം സ്വദേശിനി (46)
7.ഏറ്റുമാനൂര്‍ സ്വദേശിനി (26)
8.വിജയപുരം സ്വദേശിനി (58)
9.വിജയപുരം സ്വദേശിനി (50)
10.വിജയപുരം സ്വദേശി (18)
11.ഏറ്റുമാനൂര്‍ സ്വദേശി (38)
12.ഏറ്റുമാനൂര്‍ സ്വദേശിനി (51)
13.ഏറ്റുമാനൂര്‍ സ്വദേശിനി (40)
14.ഏറ്റുമാനൂര്‍ സ്വദേശിനി (37)
15.കുറിച്ചി സ്വദേശി (36)
16.കുറിച്ചി സ്വദേശി (30)
17.മാടപ്പള്ളി സ്വദേശിനി (50)
18.മാടപ്പള്ളി സ്വദേശി (59)
19.കടുത്തുരുത്തി സ്വദേശിനി (58)
20.മണര്‍കാട് സ്വദേശിനി (40)
21.മണര്‍കാട് താമസിക്കുന്ന തുരുത്തി സ്വദേശിനി (39)
22.കോട്ടയം മുട്ടമ്പലം സ്വദേശിനി (35)
23.അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (4)

സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയയാള്‍

24.തമിഴ്നാട്ടില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി (51)

വയനാട്

ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 938 ആയി. ഇതില്‍ 630 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 305 പേരാണ് ചികിത്സയിലുള്ളത്. 288 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

മുട്ടില്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പുതുശ്ശേരികടവ് സ്വദേശികളായ രണ്ട് കുട്ടികളും ഒരു സ്ത്രീയും (3, 2, 22), പുല്‍പ്പള്ളി സ്വദേശി ഡ്രൈവറുടെ സമ്പര്‍ക്കത്തിലുള്ള ഒരു മുള്ളന്‍കൊല്ലി സ്വദേശി (23) യും അഞ്ച് പെരിക്കല്ലൂര്‍ സ്വദേശികളും (6 വയസ്സുള്ള കുട്ടിയും നാല് സ്ത്രീകളും), കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള നാല് കാക്കവയല്‍ സ്വദേശികള്‍ (രണ്ട് പുരുഷന്മാര്‍, രണ്ട് സ്ത്രീകള്‍),പടിഞ്ഞാറത്തറ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പേരാല്‍ സ്വദേശി (65), കുഞ്ഞോം സ്വദേശി(27), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ രോഗിയുടെ കൂടെ നിന്ന കാവുംമന്ദം സ്വദേശി (36), വാളാട് സമ്പര്‍ക്കത്തില്‍ ഉള്ള വാളാട് സ്വദേശി (40), മലപ്പുറത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനായ മൂടകൊല്ലി സ്വദേശി (29) എന്നിവരാണ് രോഗം സ്ഥിരീകരിച്ചു അഡ്മിറ്റായത്.

ഇടുക്കി

ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു പേരുടെയും രോഗ ഉറവിടം വ്യക്തമല്ല.

1.വണ്ടന്മേട് സ്വദേശി (69).നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 1. കാമാക്ഷി പാവക്കണ്ടം സ്വദേശി (80).നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
 2. കുമളി റോസാപൂക്കണ്ടം സ്വദേശി (52).ചെക്‌പോസ്‌റ് ജീവനക്കാരനാണ്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
 3. ഉടുമ്പന്നൂര്‍ സ്വദേശി (50). ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
SHARE