സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൊല്ലം ജില്ലയില്‍ ആദ്യ കേസ്

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ രോഗികളുടെ എണ്ണം 164 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ കാസര്‍കോട്, കണ്ണൂര്‍ -2തൃശൂര്‍-1,കോഴിക്കോട്-1, കൊല്ലം-1 ജില്ലകളിലും രോഗം സ്ഥിരീകരിച്ചു.

112 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

SHARE