ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു


ആലപ്പുഴ: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് ആണ് മരിച്ചത്. 96 വയസായിരുന്നു.

ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവര്‍ നാട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് മരമം. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കും.

SHARE