കൊവിഡ് ബാധിച്ച് മലയാളി അബുദാബിയില്‍ മരിച്ചു

A patient under respiratory assistance is escorted to the Strasbourg University Hospital by members of the medical staff of the SAMU-SMUR emergency services who wear protective suits and facemasks, in Strasbourg, on March 16, 2020 during a COVID-19 outbreak hitting Europe. - French president will speak on television at 8:00 (Paris time) on March 16, 2020 to announce new measures to fight the growing coronavirus epidemic, said the Elysee. The balance sheet of the epidemic climbed to 127 dead and 5,423 confirmed cases in France. (Photo by Patrick HERTZOG / AFP)

കൊവിഡ് ബാധിച്ച് മലയാളി അബുദാബിയില്‍ മരിച്ചു. പത്തനംതിട്ട കുളത്തൂര്‍ പടി തടത്തില്‍ പടിഞ്ഞാറ്റേതില്‍ അജിത് കുമാര്‍ (47) ആണ് മരിച്ചത്.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്!ത ഹൗസ് സര്‍ജന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്‌

SHARE