സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ്.കണ്ണൂര്‍-12,കാസര്‍ഗോഡ്-7,കോഴിക്കോട്-5,പാലക്കാട്-5,തൃശൂര്‍-4,മലപ്പുറം-4,കോട്ടയം-2,കൊല്ലം-1,പത്തനംതിട്ട-1,വയനാട്-1 എന്നിങ്ങനെയാണ് ജില്ലാ കണക്കുകള്‍.
ഇന്ന് രണ്ട് പേരുടെ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്.