സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡില്ല; 7 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡില്ല. 7 പേര്‍ക്ക് രോഗമുക്തി നേടി. കോട്ടയം-6,പത്തനംതിട്ട -1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

502 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 30 പേരാണ് ചികിത്സയിലുള്ളത്.14670 പേര്‍ നിലവില്‍ നിരീക്ഷമത്തിലുണ്ട്.14402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രിയിലുമാണ്.

SHARE