സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കോവിഡില്ല; 61 പേര് ഇന്ന് രോഗമുക്തി നേടി.നിലവില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 34 പേരാണ്.സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
499 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24,824 പേര് നിരീക്ഷണത്തില്‍. 372 പേര് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. ഇതുവരെ 33,010 സാംപിളികള്‍ പരിശോധനയ്ക്കയച്ചു.പുതിയ കൂട്ടിചേര്‍ക്കലുകള്‍ ഇല്ല. ഇന്ന് 1249 ടെസ്റ്റുകള്‍ നടന്നു.