സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.89 പേര്‍ രോഗമുക്തരായി. 89 പേര്‍ രോഗമുക്തരായി. പാലക്കാട്-14, കൊല്ലം-13,കോട്ടയം-11,പത്തനംതിട്ട-11,ആലപ്പുഴ-9,എറണാകുളം-6,തൃശൂര്‍-6,ഇടുക്കി-6,തിരുവനന്തപുരം-5,കോഴിക്കോട്-5,മലപ്പുറം-4,കണ്ണൂര്‍-4,കാസര്‍ഗോഡ്-3 എന്നിങ്ങനെയാണ് പോസിറ്റീവായ ജില്ലാ കണക്ക്.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:  തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര്‍ 4, എറണാകുളം 4, തൃശ്ശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്‍കോട് 11.

 രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. 

SHARE