സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

കോഴിക്കോട്: കേരളത്തില്‍ രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശി ഖാദര്‍ കുട്ടി, ഫറോഖ് പെരുമുഖം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

മലപ്പുറം സ്വദേശി ഖാദര്‍ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാധാകൃഷ്ണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

SHARE