കോവിഡ്; ഡല്‍ഹിയില്‍ ഒരു മലയാളി മരിച്ചു

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു. ഡല്‍ഹിെൈ ഹക്കോടതി ജീവനക്കാരനായ രാജീവ് കൃഷ്ണനാണ് മരിച്ചത്. ഡല്‍ഹി ദില്‍ഷാദ് കോളനിയിലെ താമസക്കാരനായിരുന്നു മരിച്ച രാജീവ്.

അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പുതുതായി 3137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യതലസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 53116 ആയി ഉയര്‍ന്നു. 2035 പേരാണ് വൈറസ് ബാധമൂലം ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്.

SHARE