കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിക്ക് കോവിഡ്

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയും സുപ്രീംകോടതി അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളില്ലായിരുന്നു. അഭിഷേക് സിങ്‌വിയുടെ ഓഫീസിലെ അംഗങ്ങളള്‍ക്കെല്ലാം പരിശോധന ഫലം നെഗറ്റീവാണ്.

നേരത്തെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സഞ്ജയ്ജായ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

SHARE