അലക്‌സാണ്ട്രിയില്‍ കോപ്റ്റിക് ചര്‍ച്ച് സ്‌ഫോടനത്തില്‍ തകര്‍ത്തു

ഈജിപ്തിലെ നൈല്‍ തീരത്തെ പ്രസിദ്ധമായി അലക്‌സാണ്ട്രിയ ചര്‍ച്ചിലെ സ്‌ഫോടനത്തില്‍ 12 ആളുകള്‍ കൊല്ലപ്പെട്ടു. ചര്‍ച്ചിനകത്ത് ഏതാനും ചാവേറുകള്‍ സ്‌ഫോടനം നടത്തുകയായിരുന്നു.

അതേസമയം ആരും തന്നെ ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഈജിപ്ത്യന്‍ പ്രാദേശിക ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടില്‍ അമ്പതു പേര്‍ കൊല്ലപ്പെട്ടതായാണ് പറയുന്നത്.

SHARE