യാത്ര നിയമത്തില്‍ വീണ്ടും കുരുക്കേര്‍പ്പെടുത്തി അമേരിക്ക. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉകരണങ്ങള്‍ നിരോധിക്കും

ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപിത യാത്രാ നിയന്ത്രണ നിയമങ്ങള്‍ കര്‍ക്കശമാക്കി അമേരിക്ക. സുരക്ഷാ കാരണങ്ങളുടെ പേരില്‍ എട്ടു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരങ്ങള്‍ നിരോധിക്കുമെന്നാണ് അമേരിക്കയുടെ പുതിയ പ്രഖ്യാപനം.

കാമറ, ടാബ്‌ലെറ്റ്, ലാപടോപ് പോലോത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബോബും മറ്റു ആയുധങ്ങളും കടത്തികൊണ്ടുവരാന്‍ ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് ഈ നിരോധനം.
അമേരിക്കയുടെ ഈ തീരുമാനം പക്ഷപാതിത്വപരമെന്ന്തുര്‍ക്കി തുര്‍ക്കി ആരോപിച്ചു.

SHARE