കോംഗോ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വീണ്ടും വോട്ടെണ്ണമന്ന് എതിര്‍ സ്ഥാനാര്‍ത്ഥി

കിന്‍ഷാസ: ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥിയായിരുന്ന മാര്‍ട്ടിന്‍ ഫായലു രംഗത്ത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് ഫെലിക്‌സ് ടിഷിസെക്കെഡി വിജയിച്ചതെന്നും വോട്ടെണ്ണല്‍ വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഫാലയു കോടതിയെ സമീപിച്ചിരിക്കുന്നത്.

SHARE