ലോക്ക്ഡൗണ്‍ കാലത്ത് ഏതുപ്രായക്കാര്‍ക്കും കമ്പ്യൂട്ടര്‍ പഠിക്കാം

ലോക്ക്ഡൗണ്‍ കാലത്ത് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ അതിനായി ഇതാ ഒരു കിടിലന്‍ വെബ്‌സൈറ്റ്. പേര്‌ code.org.

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആളുകള്‍ക്കു വരെ പ്രോഗ്രാമിങ് പഠിക്കാന്‍ ഈ വെബ്‌സൈറ്റ് വഴി സാധിക്കും. കൂടുതല്‍ അറിയുന്നതിനായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

SHARE