സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമെന്ന് മന്ത്രി, കണക്കുകള്‍ പറയുന്നത് ഇങ്ങനെ

ഴക്കാലമായതോടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമായിരിക്കുകയാണ്. എന്നാല്‍ പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്തിര കെ.കെ ശൈലജ ടീച്ചര്‍ പറയുന്നത്. പകര്‍ച്ചപ്പനി തടയുന്നതിനായി സര്‍ക്കാര്‍ രണ്ടു പരിപാടികളായിരുന്നു നടപ്പിലാക്കിയത്. ഈ പദ്ധതികള്‍ ഫലം കണ്ടിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. എന്നാല്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുള്‍ പറയുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പകര്‍ച്ചപ്പനിക്കാരുടെ എണ്ണം ക്രമാധീതമായി ഉയര്‍ന്നുവെന്നാണ്.

SHARE