ബി സോണ്‍ കലോത്സവത്തിനിടെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐ ആക്രമം

 

വടകര : മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടത്തില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ത്ത് പരിക്കേറ്റു. വടകര എം.എച്ച്.ഇ.എസ് കോളേജിലെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. കോളേജിലെ യു.യു.സി മുര്‍ഷിദ് (21), ചെയര്‍മാന്‍ സുഫൈദ് (21) എന്നിവരെ വടകര ജില്ലാ ഗവണ്‍മെന്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE