ഗെയില്‍ സമരം നാളെ ചെന്നിത്തല സന്ദര്‍ശിക്കും

ഗെയില്‍ വിരുദ്ധ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ സന്ദര്‍ശിക്കും. രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയോട്ടം’ ജാഥ കാഴിക്കോട് ജില്ലയില്‍ നാളെയാണ് പ്രവേശിക്കുന്നത്. ഇതോടെ ഗെയില്‍ വിരുദ്ധ സമരത്തില്‍ യു.ഡി.എഫ് ശക്തമായി ഇടപെടുമെന്ന് സൂചനയാണ് പുറത്തു വരുന്നത്. കോഴിക്കോട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

SHARE