കൊടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കൊടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മകന്‍ ബിനോയ് കൊടിയേരിക്കെതിരെ ലൈംഗികപീഡന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്. ധാര്‍മ്മികത ഉണ്ടെങ്കില്‍ സ്ഥാനം ഒഴിയണമെന്നും ചെന്നിത്തല പറഞ്ഞു.