ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കിട്ടി

മലപ്പുറം: അരീക്കോട് പാലത്തില്‍ നിന്നു ചാലിയാര്‍ പുഴയിലേക്കു ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. അരീക്കോട് വടക്കുംമുറി തെറ്റാലിമ്മല്‍ കരീമിന്റെ മകന്‍ ഇജാസിന്റെ മൃതദേഹമാണ് ഇപ്പോള്‍ കിട്ടിയത്. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരുടെയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

SHARE