സി.ബി.എസ്.ഇ പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പന്ത്രണ്ടാം ക്ലാസ് ഇകണോമിക്‌സ് പരീക്ഷകള്‍ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ റദ്ദാക്കിയത്. പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

SHARE