റോപ്വേക്കു മുകളില്‍ മരം വീണു; കശ്മീരില്‍ ഏഴു മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ റോപ്പ്വേയിലെ കേബിള്‍ കാര്‍ തകര്‍ന്ന് ഏഴു പേര് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാലു പേരും മൂന്ന് ടൂറിസ്റ്റ് ഗൈഡുകളുമാണ് മരിച്ചത്. കനത്ത കാറ്റിനെ...
കരിപ്പൂര്‍ വിമാനത്താവളം; പി.കെ കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നല്കി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന് നിവേദനം...
അവലാഞ്ചിയില്‍ അപൂര്‍വ നീലക്കുറിഞ്ഞി പൂത്തു; സംസ്ഥാനം കടന്നു പ്രകൃതി ആസ്വാദകര്‍
ദേവര്‍ഷോല: തമിഴ്നാടി മഞ്ചൂരിനടുത്ത അവലാഞ്ചി വനമേഖലയില്‍ നീലക്കുറിഞ്ഞി പൂത്തത് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മലനിരകളിലും താഴ് വാരങ്ങളിലുമാണ് കുറിഞ്ഞി പൂത്തുലഞ്ഞന്നത്. അവലാഞ്ചി മനലിരകളിലുള്ളത് അപൂര്‍വ്വ ഇനത്തില്‍പെട്ട നീലക്കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ അയല്‍സംസ്ഥാനത്തില്‍ നിന്നടക്കം നിരവധി വിനോദസഞ്ചാരികളാണെത്തുന്നത്....
യോഗി ആദിത്യനാഥ് താജ്മഹലില്‍; വികസന പദ്ധതിക്ക് തറക്കല്ലിടും
ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയിലെത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി വിശ്വപ്രസിദ്ധമായ പ്രണയ സ്മാരകത്തില്‍ എത്തുന്നത്. താജ്മഹലുമായി ബന്ധപ്പെട്ട് ഹിന്ദുത്വ തീവ്രവാദികള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ്...
മാരുതി വില്‍പ്പന കുറഞ്ഞു
മുംബൈ: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ കാര്‍വില്‍പ്പനയില്‍ ഒരു ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 1,17,908 കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. 2015ല്‍ ഇത് 1,19,149 കാറുകളായിരുന്നു....
തുടര്‍ച്ചയായി 16 വര്‍ഷം; റോഡില്‍ ആള്‍ട്ടോ തന്നെ രാജാവ്
ന്യൂഡല്‍ഹി: തുടര്‍ച്ചയായ 16-ാം വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്ക്കപ്പെട്ട കാറായി മാരുതി സുസുക്കി ആള്‍ട്ടോ. ആദ്യമായി കാര്‍ വാങ്ങുന്നവരുടെ ആദ്യ ചോയ്സാണ് ആള്‍ട്ടോ എന്ന് കമ്പനി പുറത്തു...
ആഗ്രയില്‍ സ്വിസ് ദമ്പതികളെ ക്രൂരമായി മര്‍ദിച്ചു; യുവാവിന്റെ തലയോട്ടിയില്‍ പൊട്ടല്‍
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്വിസ് ദമ്പതിമാര്‍ക്ക് ക്രൂരമര്‍ദനം. ടൂറിസ്റ്റ് കേന്ദ്രമായ ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് ക്വെന്റിന്‍ ജെറമി ക്ലെര്‍ക്ക് (24), കാമുകി മേരി ഡ്രോസ് (24) എന്നിവര്‍ അക്രമിക്കപ്പെട്ടത്....
പ്രണയത്തിനു യോജിച്ച മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് പ്രണയത്തിനായുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ബഹുമതിയും. പ്രണയത്തിന് യോജിച്ച മികച്ച വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന് ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017 മൂന്നാറിന് ലഭിച്ചു. ലോണ്‍ലി...
ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; റെയില്‍വേ പൂര്‍വസ്ഥിതിയിലേക്ക്
കോഴിക്കോട്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന ട്രെയിന്‍ ഗതാഗതം സംസ്ഥാനത്ത് പുനരാരംഭിച്ചു. ഇന്നു രാവിലെ മുതല്‍ സംസ്ഥാനത്തുടനീളം ട്രെയിനുകള്‍ സര്‍വീസ് നടത്തിത്തുടങ്ങി. മംഗലാപുരം - ഷൊര്‍ണൂര്‍,...
ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട അഴിഞ്ഞാട്ടം; എന്റെ രക്തം തിളക്കുന്നു – പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ഇത്തരം സംഭവങ്ങള്‍ തന്റെ രക്തം തിളപ്പിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി. നാഷണല്‍ ഹെറാഡിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...