റാഞ്ചിയിലൂടെ ഹമ്മര്‍ ഓടിച്ചു ധോനി; വാ പൊളിച്ചു കിവീസ് താരങ്ങള്‍
നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്‍ ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോള്‍ മുന്നില്‍ എതിര് ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടാതെ പിന്നെ...
ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട അഴിഞ്ഞാട്ടം; എന്റെ രക്തം തിളക്കുന്നു – പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ഇത്തരം സംഭവങ്ങള്‍ തന്റെ രക്തം തിളപ്പിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി. നാഷണല്‍ ഹെറാഡിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...
ഒരു മണിക്കൂറിനിടെ 19 ട്രാഫിക് നിയമ ലംഘനം; ദുബൈയില്‍ യുവതിക്ക് പിഴയും ശിക്ഷയും
ദുബൈ: പോര്‍ഷെ കായനെ കാറുമായി ദുബൈയിലെ നിരത്തിലിറങ്ങിയ യൂറോപ്യന്‍ വനിത ഒരു മണിക്കൂര്‍ കൊണ്ട് വരുത്തിയത് 19 പിഴവുകള്‍. ദുബൈ ശൈഖ് സായിദ് റോഡിലാണ് 1000 ദിര്‍ഹംസ് പിഴയും വാഹനം കണ്ടുകെട്ടലും ലൈസന്‍സില്‍...
കരിപ്പൂര്‍ വിമാനത്താവളം; പി.കെ കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നല്കി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന് നിവേദനം...
മുന്നില്‍ വന്നിരുന്ന് ഹിമപുള്ളിപ്പുലി; സോഷ്യല്‍മീഡിയയില്‍ വൈറലായി ഹിമാചലിലെ ‘അപൂര്‍വ കാഴ്ച’
പുലിവര്‍ഗ്ഗങ്ങളില്‍ നിഗൂഢമായ രീതിയില്‍ മനുഷ്യ വാസങ്ങളില്‍ നിന്നും ഏറെയകന്ന് പര്‍വ്വത നിരകളില്‍ ജീവിക്കുന്ന ഹിമപുള്ളപ്പുലിയുടെ 'അപൂര്‍വ കാഴ്ച' സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഹിമാചല്‍ പ്രദേശിലെ സ്പിതി വാലിയിലെത്തിയ പ്രകൃതി സ്നേഹികള്‍ക്ക് മുന്നിലാണ്...
ട്രംപിന്റെ മുസ്ലിം വിരുദ്ധ ഉത്തരവിന് യു.എസ് സുപ്രീം കോടതിയുടെ പച്ചക്കൊടി
വാഷിങ്ടണ്‍: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം യാത്രാ വിലക്കിന് സുപ്രീം കോടതിയുടെ അംഗീകാരം. ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസ്സിലേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള വിവാദ ഉത്തരവിനാണ് പരമോന്നത കോടതി...
ജാര്‍ഖണ്ഡിലെ ബീഫിന്റെ പേരിലുള്ള കൊല: കലാപം തടയാന്‍ രാംഗഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
റാഞ്ചി: പശുവിന്റെ പേരിലുള്ള അക്രമങ്ങളെയും കൊലപാതകങ്ങളെയും പ്രധാനമന്ത്രി വിമര്‍ശിച്ചതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നടന്ന കൊലപാതകത്തിനു പിന്നാലെ വര്‍ഗീയ കലാപം ഒഴിവാക്കാന്‍ രാംഗഡ് ജില്ലയില്‍ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു....
ബൈക്കില്‍ ലോങ് റൈഡ്: സ്വന്തം അനുഭവത്തില്‍ നിന്ന് നബീല്‍ ലാലു നല്കുന്ന നിര്‍ദേശങ്ങള്‍
മലപ്പുറത്തു നിന്ന് ഹോണ്ട ഡിയോ സ്കൂട്ടറില്‍ കശ്മീരിലെ ലഡാക്ക് വരെ പോയി തിരിച്ചു വന്ന 18-കാരന് നബീല്‍ ലാലു സോഷ്യല്‍ മീഡിയയിലെ താരമാണിപ്പോള്‍. ഈ ചെറുപ്രായത്തില്‍ തന്നെ നബീലിന് യാത്രയോട് തോന്നിയ പ്രണയവും...
ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ യാത്ര; മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍ വിപണിയില്‍
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര, തങ്ങളുടെ ഇലക്ട്രിക് കാര്‍ ശ്രേണിയിലെ പുതിയ വാഹനമായ ഇ2ഓപ്ലസ് (e2oPlus) രംഗത്തിറക്കി. നാല് ഡോറും 150 ലിറ്റര്‍ കാബിന് സ്പേസുമുള്ള ഇ2ഓപ്ലസ് നാല് വ്യത്യസ്ത വിഭാഗങ്ങളിലാണ്...
എമിറേറ്റ്സും ഇത്തിഹാദും നാളെ മുതല്‍ ഖത്തര്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു
ദുബൈ: യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഖത്തറിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കുന്നു. നാളെ (ചൊവ്വാഴ്ച) മുതല്‍ അനിശ്ചിത കാലത്തേക്കായിരിക്കും സര്‍വീസ് മുടക്കം. ഖത്തറുമായുള്ള നയതന്ത്ര ബന്ധം യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങള്‍...