തുടര്‍ച്ചയായി 16 വര്‍ഷം; റോഡില്‍ ആള്‍ട്ടോ തന്നെ രാജാവ്
ന്യൂഡല്‍ഹി: തുടര്‍ച്ചയായ 16-ാം വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്ക്കപ്പെട്ട കാറായി മാരുതി സുസുക്കി ആള്‍ട്ടോ. ആദ്യമായി കാര്‍ വാങ്ങുന്നവരുടെ ആദ്യ ചോയ്സാണ് ആള്‍ട്ടോ എന്ന് കമ്പനി പുറത്തു...
രണ്ടര ലക്ഷം ഡോളര്‍ മുടക്കാനുണ്ടോ; യു.എസിലെ ഏക സ്വകാര്യ ദീപ് സ്വന്തമാക്കാം!
ന്യൂയോര്‍ക്ക്: കോവിഡ് കാലത്ത് എങ്ങനെയങ്കിലും സന്ദര്‍ശകരെ ഒപ്പിക്കാനുള്ള തത്രപ്പാടിലാണ് ടൂര്‍ ഓപറേറ്റര്‍മാര്‍. പലവിധ ഓഫറുകളുമായി അവര്‍ സഞ്ചാരികള്‍ക്ക് പിറകെ തന്നെയുണ്ട്. കോവിഡ് ഈയടുത്തൊന്നും വിട്ടു പോകാത്ത സാഹചര്യത്തില്‍ വിശേഷിച്ചും.
മുന്നില്‍ വന്നിരുന്ന് ഹിമപുള്ളിപ്പുലി; സോഷ്യല്‍മീഡിയയില്‍ വൈറലായി ഹിമാചലിലെ ‘അപൂര്‍വ കാഴ്ച’
പുലിവര്‍ഗ്ഗങ്ങളില്‍ നിഗൂഢമായ രീതിയില്‍ മനുഷ്യ വാസങ്ങളില്‍ നിന്നും ഏറെയകന്ന് പര്‍വ്വത നിരകളില്‍ ജീവിക്കുന്ന ഹിമപുള്ളപ്പുലിയുടെ 'അപൂര്‍വ കാഴ്ച' സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഹിമാചല്‍ പ്രദേശിലെ സ്പിതി വാലിയിലെത്തിയ പ്രകൃതി സ്നേഹികള്‍ക്ക് മുന്നിലാണ്...
കുറുമ്പാലക്കോട്ടയില്‍ ടൂറിസത്തിന്റെ മറവില്‍ പ്രകൃതി ചൂഷണം നടക്കുന്നതായി പരാതി
കല്‍പ്പറ്റ: കുറുമ്പാലക്കോട്ട മലയിലെ ടൂറിസത്തിന്റെ മറവില്‍ വന്‍തോതിലുള്ള പാറ ഘനനവും ഭൂമി നിരപ്പാക്കലും മരംമുറിയും നടക്കുന്നതായി കുറുമ്പാലക്കോട്ടമല സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായി സ്ഥിതി...
പ്രായം കുറഞ്ഞ തീര്‍ത്ഥാടകയായി 45 ദിവസം പ്രായമായ കുഞ്ഞും പുണ്യഭൂമിയിലേക്ക്
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ ഏറ്റവും പ്രായം കുറഞ്ഞ ഹജ്ജ് തീര്‍ത്ഥാടക മക്കയിലേക്ക് പുറപ്പെട്ടു. ഏറ്റവും പ്രായം...
ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്‍
ഗൂഡല്ലൂര്‍: അന്താരാഷ്ട്ര തലത്തില്‍ വരെ പ്രസിദ്ധമായ മേട്ടുപാളയം ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്‍ കൂടി. പുതിയ ബോഗികള്‍ ഘടിപ്പിച്ച വണ്ടി കുന്നൂര് വരെ പരീക്ഷണം...
ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; റെയില്‍വേ പൂര്‍വസ്ഥിതിയിലേക്ക്
കോഴിക്കോട്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന ട്രെയിന്‍ ഗതാഗതം സംസ്ഥാനത്ത് പുനരാരംഭിച്ചു. ഇന്നു രാവിലെ മുതല്‍ സംസ്ഥാനത്തുടനീളം ട്രെയിനുകള്‍ സര്‍വീസ് നടത്തിത്തുടങ്ങി. മംഗലാപുരം - ഷൊര്‍ണൂര്‍,...
റഷ്യന്‍ വിമാന ദുരന്തം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെ; അന്വേഷണം ആരംഭിച്ചു
മോസ്കോ: റഷ്യയില്‍ യാത്രാ വിമാനം തകര്‍ന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 71 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സാങ്കേതിക തടസ്സം കാരണം വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായതെന്നും ഇക്കാര്യം പൈലറ്റ്...
ഇനി പറക്കും കാറുകളുടെ കാലം; ആളെ വഹിച്ച് പറക്കുന്ന ഡ്രോണിന്റെ പരീക്ഷണം വിജയം
ഗുവാങ്ഷൂ: ലോകമെങ്ങും അനുദിനം വര്‍ധിച്ചു വരുന്ന 'വാഹന ജനസംഖ്യ' സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി ചൈനയില്‍ നിന്ന് 'പറക്കും കാര്‍' വരുന്നു. വ്യക്തിഗത ഗതാഗത രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധ്യതയുള്ള പാസഞ്ചര്‍ ഡ്രോണ്‍...
ആഗ്രയില്‍ സ്വിസ് ദമ്പതികളെ ക്രൂരമായി മര്‍ദിച്ചു; യുവാവിന്റെ തലയോട്ടിയില്‍ പൊട്ടല്‍
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്വിസ് ദമ്പതിമാര്‍ക്ക് ക്രൂരമര്‍ദനം. ടൂറിസ്റ്റ് കേന്ദ്രമായ ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് ക്വെന്റിന്‍ ജെറമി ക്ലെര്‍ക്ക് (24), കാമുകി മേരി ഡ്രോസ് (24) എന്നിവര്‍ അക്രമിക്കപ്പെട്ടത്....