എമിറേറ്റ്‌സും ഇത്തിഹാദും നാളെ മുതല്‍ ഖത്തര്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു
ദുബൈ: യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും ഖത്തറിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കുന്നു. നാളെ (ചൊവ്വാഴ്ച) മുതല്‍ അനിശ്ചിത കാലത്തേക്കായിരിക്കും സര്‍വീസ് മുടക്കം. ഖത്തറുമായുള്ള നയതന്ത്ര ബന്ധം യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങള്‍...
പ്രണയത്തിനു യോജിച്ച മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് പ്രണയത്തിനായുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ബഹുമതിയും. പ്രണയത്തിന് യോജിച്ച മികച്ച വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017 മൂന്നാറിന് ലഭിച്ചു. ലോണ്‍ലി...
ഒരു മണിക്കൂറിനിടെ 19 ട്രാഫിക് നിയമ ലംഘനം; ദുബൈയില്‍ യുവതിക്ക് പിഴയും ശിക്ഷയും
ദുബൈ: പോര്‍ഷെ കായനെ കാറുമായി ദുബൈയിലെ നിരത്തിലിറങ്ങിയ യൂറോപ്യന്‍ വനിത ഒരു മണിക്കൂര്‍ കൊണ്ട് വരുത്തിയത് 19 പിഴവുകള്‍. ദുബൈ ശൈഖ് സായിദ് റോഡിലാണ് 1000 ദിര്‍ഹംസ് പിഴയും വാഹനം കണ്ടുകെട്ടലും ലൈസന്‍സില്‍...
മാരുതി വില്‍പ്പന കുറഞ്ഞു
മുംബൈ: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ കാര്‍വില്‍പ്പനയില്‍ ഒരു ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 1,17,908 കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. 2015ല്‍ ഇത് 1,19,149 കാറുകളായിരുന്നു....
വിമാനത്തില്‍ പാമ്പ്; ഭീതിയിലാഴ്ന്ന് യാത്രികര്‍
ഹോളിവുഡിനെ ത്രില്ലടിപ്പിപ്പിച്ച സിനിമ 'സ്നേക്സ് ഓണ്‍ എ പ്ലെയിനി'നെ അനുസ്മരിപ്പിക്കും വിധം പേടിപ്പെടുത്തുന്ന രംഗങ്ങളുമായാണ് മെക്സിക്കന്‍ വിമാനം ഇന്നലെ പുറപ്പെട്ടത്. മെക്സിക്കന്‍ യാത്രാവിമാനമായ എയറോമെക്സിക്കന്‍ വിമാനത്തിലാണ് കഴിഞ്ഞ ഞായറാഴ്ച യാത്രക്കാരെ ഭീതിയിലാഴ്ത്തിയ പാമ്പ്...
ശിരുവാണി യാത്ര; കാടറിഞ്ഞ്, മനം നിറഞ്ഞ്
ഫാറൂഖ് എടത്തറ
രണ്ടാഴ്ച മുമ്പാണ് ഏതെങ്കിലും വനത്തിലേക്കൊന്ന് യാത്ര പോയാലോ എന്നൊരു ആഗ്രഹം തോന്നിയത്. ഇക്കാര്യം അളിയാക്കയോട് (പെങ്ങളുടെ ഭര്‍ത്താവ്)നോട് പറഞ്ഞപ്പോള്‍ അവര്‍ക്കും പൂര്‍ണ സമ്മതം.
ആലോചനകള്‍ക്ക് ശേഷം പാലക്കാട് ജില്ലയില്‍ തമിഴ്‌നാട് സംസ്ഥാനത്തോട് ചേര്‍ന്ന്,...
ഖത്തറില്‍ എക്‌സ്പ്രസ് വേകള്‍ 2022ന് മുമ്പ്; സ്വകാര്യ പങ്കാളിത്വം ശക്തിപ്പെടുത്തും
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എക്‌സ്പ്രസ്സ് വേകള്‍ക്കുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ഏഴു പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. പതിനഞ്ച് പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 60ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ആറു പദ്ധതികള്‍ കൂടി...
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കമ്പം: കടുവയോടൊത്ത് നരേന്ദ്രമോദി
ന്യൂഡല്‍ഹി: പുലിമുരുകനെ പോലെ കടുവയോട് മുട്ടാനുള്ള ശ്രമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി, എന്നാല്‍ നേരിട്ടല്ലെന്നു മാത്രം. ചത്തീസ്ഗഢിലെ നന്ദന്‍ വനത്തിലാണ് മോദി കടുവയെ ഉപയോഗിച്ച് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ ഒരു കൈ നോക്കിയത്.
വനയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ...
റാഞ്ചിയിലൂടെ ഹമ്മര്‍ ഓടിച്ചു ധോനി; വാ പൊളിച്ചു കിവീസ് താരങ്ങള്‍
നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്‍ ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോള്‍ മുന്നില്‍ എതിര്‍ ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടാതെ പിന്നെ...
ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ യാത്ര; മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍ വിപണിയില്‍
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര, തങ്ങളുടെ ഇലക്ട്രിക് കാര്‍ ശ്രേണിയിലെ പുതിയ വാഹനമായ ഇ2ഓപ്ലസ് (e2oPlus) രംഗത്തിറക്കി. നാല് ഡോറും 150 ലിറ്റര്‍ കാബിന്‍ സ്‌പേസുമുള്ള ഇ2ഓപ്ലസ് നാല് വ്യത്യസ്ത വിഭാഗങ്ങളിലാണ്...