Wednesday, March 29, 2023

യോഗി ആദിത്യനാഥ് താജ്മഹലില്‍; വികസന പദ്ധതിക്ക് തറക്കല്ലിടും

ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയിലെത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി വിശ്വപ്രസിദ്ധമായ പ്രണയ സ്മാരകത്തില്‍ എത്തുന്നത്. താജ്മഹലുമായി ബന്ധപ്പെട്ട് ഹിന്ദുത്വ തീവ്രവാദികള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ്...

ബുള്ളറ്റില്‍ രാജ്യം ചുറ്റിയ സനയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

ഹൈദരാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ ഒറ്റയ്ക്ക് പര്യടനം നടത്തി ശ്രദ്ധേയയായ ലേഡി ബൈക്ക് റൈഡര്‍ സന ഇഖ്ബാലിന്റെ അപകട മരണം കൊലപാതകമാണെന്ന് അവരുടെ അമ്മ അരോപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട്...

ബൈക്കില്‍ ലോങ് റൈഡ്: സ്വന്തം അനുഭവത്തില്‍ നിന്ന് നബീല്‍ ലാലു നല്‍കുന്ന നിര്‍ദേശങ്ങള്‍

മലപ്പുറത്തു നിന്ന് ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ കശ്മീരിലെ ലഡാക്ക് വരെ പോയി തിരിച്ചു വന്ന 18-കാരന്‍ നബീല്‍ ലാലു സോഷ്യല്‍ മീഡിയയിലെ താരമാണിപ്പോള്‍. ഈ ചെറുപ്രായത്തില്‍ തന്നെ നബീലിന് യാത്രയോട് തോന്നിയ പ്രണയവും...

കരിപ്പൂര്‍ വിമാനത്താവളം; പി.കെ കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നല്‍കി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന് നിവേദനം...

ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട അഴിഞ്ഞാട്ടം; എന്റെ രക്തം തിളക്കുന്നു – പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ഇത്തരം സംഭവങ്ങള്‍ തന്റെ രക്തം തിളപ്പിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി. നാഷണല്‍ ഹെറാഡിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...

ജാര്‍ഖണ്ഡിലെ ബീഫിന്റെ പേരിലുള്ള കൊല: കലാപം തടയാന്‍ രാംഗഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

റാഞ്ചി: പശുവിന്റെ പേരിലുള്ള അക്രമങ്ങളെയും കൊലപാതകങ്ങളെയും പ്രധാനമന്ത്രി വിമര്‍ശിച്ചതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നടന്ന കൊലപാതകത്തിനു പിന്നാലെ വര്‍ഗീയ കലാപം ഒഴിവാക്കാന്‍ രാംഗഡ് ജില്ലയില്‍ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു....

മെസ്സിക്ക് ഇന്ന് മാംഗല്യം; ആഘോഷത്തില്‍ പങ്കെടുക്കാന്‍ സഹതാരങ്ങള്‍ എത്തി

വര്‍ത്തമാന ഫുട്‌ബോളിലെ മികച്ച കളക്കാരനെന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സിക്ക് ഇന്ന് മാംഗല്യം. ബാല്യകാല സുഹൃത്തും തന്റെ രണ്ട് മക്കളുടെ അമ്മയുമായ ആന്റോനെല്ല റോക്കുസോയെ ആണ് മെസ്സി വിവാഹം ചെയ്യുന്നത്. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍...

ട്രംപിന്റെ മുസ്ലിം വിരുദ്ധ ഉത്തരവിന് യു.എസ് സുപ്രീം കോടതിയുടെ പച്ചക്കൊടി

വാഷിങ്ടണ്‍: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം യാത്രാ വിലക്കിന് സുപ്രീം കോടതിയുടെ അംഗീകാരം. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസ്സിലേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള വിവാദ ഉത്തരവിനാണ് പരമോന്നത കോടതി...

റോപ്‌വേക്കു മുകളില്‍ മരം വീണു; കശ്മീരില്‍ ഏഴു മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ റോപ്പ്‌വേയിലെ കേബിള്‍ കാര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. ഡല്‍ഹിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാലു പേരും മൂന്ന് ടൂറിസ്റ്റ് ഗൈഡുകളുമാണ് മരിച്ചത്. കനത്ത കാറ്റിനെ...

തസ്ലീമ നസ്രിന്റെ വിസ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: വിവാദ എഴുത്തുകാരി തസ്ലീമ നസ്രിന്റെ വിസ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. വിസ നീട്ടുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്...
- Advertisement -