കാലിക്കറ്റ് സര്‍വ്വകലാശാല അറിയിപ്പ്

കനത്ത മഴ കാരണം നാളെ (9-08-2019) നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

SHARE