തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്ന് തുടങ്ങും. കെ.എസ്.ആര്‍.ടി.സി, എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നം, പ്രളയക്കെടുതിയിലെ സഹായം വൈകുന്നു എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് ഉന്നയിക്കും. സി.പി.എം ജില്ലാ കമ്മറ്റി ഓഫിസ് റെയ്ഡ് ചെയ്ത തിരുവനന്തപുരം ഡി.സി.പി ആയിരുന്ന ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാരെടുത്ത നടപടികളും പ്രതിപക്ഷം സഭയില്‍ വിഷയമാക്കുമെന്നാണ് വിവരം.
Home Main Story ബജറ്റ് സമ്മേളനം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് തുടങ്ങും