തിരുവനന്തപുരം: തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം മണിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ച മന്ത്രി മണിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റു പരിശോധനകള്‍ക്കായാണ് മന്ത്രി ആസ്പത്രിയില്‍ തുടരുകയാണ്.