ഇംഫാലില്‍ ബോംബ് സ്‌ഫോടനം

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ സൊയ്ബാം ലെയ്കയ് പ്രദേശത്ത് അക്രമികള്‍ ബോംബ് സ്‌ഫോടനം നടത്തി. തിരക്കു പിടിച്ച വ്യാപാര മേഖലയിലാണ് തീവ്രമായ സ്‌ഫോടനമുണ്ടായത്. ഇന്നലെ രാവിലെ 10:50ഓടെയാണ് സംഭവം. ഉഗ്ര സ്‌ഫോടനമായിരുന്നെങ്കിലും അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

SHARE