മുസ്‌ലിംകള്‍ 50 വിവാഹം കഴിച്ച് മൃഗങ്ങളെപ്പോലെ പെറ്റുകൂട്ടുന്നവരാണെന്ന് ബി.ജെ.പി എം.എല്‍.എ

ലക്‌നൗ: മുസ്‌ലിംകള്‍ക്കെതിരെ വംശീയ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. മുസ്‌ലിംകള്‍ 50 വിവാഹം കഴിക്കുന്നവരും 1050 മക്കള്‍ക്ക് ജന്‍മം കൊടുക്കുന്നവരുമാണെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞു. ഇത് ഒരു പാരമ്പര്യമല്ല, മൃഗങ്ങളുടെ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു.

ബല്ലിയ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ് സുരേന്ദ്ര സിംഗ്. ഇദ്ദേഹം നേരത്തെയും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള നേതാവണ്.

SHARE