തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. തമലത്താണ് സംഭവം. ബിജെപി പ്രവര്‍ത്തകന്‍ പ്രശാന്തിനാണ് കുത്തേറ്റത്.

ഇയാളെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ സമാപിച്ചതെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ പുലര്‍ച്ചെ തളിപ്പറമ്പില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റിരുന്നു. എന്‍.വി കിരണിനാണ് കുത്തേറ്റത്.

Also Read:


കണ്ണൂരില്‍ എസ്.എഫ്.ഐ നേതാവിനു കുത്തേറ്റു; നാലു പേര്‍ കസ്റ്റഡിയില്‍


SHARE