രാജസ്ഥാനില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള കരുത്തുണ്ടെന്ന് സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ പരാജയപ്പെടുത്താനുള്ള കരുത്ത് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഉണ്ടെന്ന് സച്ചിന്‍ പൈലറ്റ്. ഒരു പീര്‍ട്ടിയുമായി സംഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് നിലവില്‍ ധാരണയുണ്ടാക്കിയിട്ടില്ല. രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബി.എസ്.പി യുമായി സംഖ്യമുണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.

SHARE