ബുള്ളറ്റ് ഷോറൂമില്‍ മോഷണം; ബൈക്കും പണവും കവര്‍ന്നു

കോഴിക്കോട്: ഇടിയങ്ങര ഫ്രാന്‍സിസ് റോഡ് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍(BLUE MOUNTAIN AUTOS CALICUT) മോഷണം. ഇന്ന് പുലര്‍ച്ചെ 3:30 നാണ് മോഷണം നടന്നത്. പുതിയ ാീറലഹ ഇഘഅടടകഇ 350 ത ആഘഅഇഗ മോഷണം പോയി. പണവും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണം നടത്തുന്ന ഇഇഠഢ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ താഴെ ഉള്ള നമ്പറിലോ ബന്ധപ്പെടുക. ടൗണ്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി

9895703708
9526575757
7558880088
8075572191

SHARE