ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല മതിലകത്തിനു സമീപം ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മണ്ണഞ്ചേരി അനുഗ്രഹയില്‍ രാഗേഷ്(30) ആണ് മരിച്ചത്. അരൂരിലെ സ്വകാര്യ കമ്പിനിയിലെ ജീവനക്കാരായ രാഗേഷ് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.

SHARE