ബെന്നി ബഹനാന്‍ സുഖം പ്രാപിക്കുന്നു

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുഡിഎഫ് ചാലക്കുടി മണ്ഡലം സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ സുഖം പ്രാപിക്കുന്നു. ഒരാഴ്ചത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. എം. എ യൂസഫലി തുടങ്ങിയവര്‍ അദ്ദേഹത്തെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചു.

SHARE