സംസ്ഥാനത്ത് ബാങ്കുകള്‍ നാല് ജില്ലകളിലൊഴികെ തിങ്കളാഴ്ച്ച മുതല്‍ സാധാരണ സമയത്ത് പ്രവര്‍ത്തിക്കും

തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ സാധാരണ സമയത്തു പ്രവര്‍ത്തിക്കും. നാലു ജില്ലകളില്‍ നിയന്ത്രണം തുടരും. സര്‍ക്കാരിന്റെ റെഡ്‌സോണില്‍ ഉള്‍പ്പെട്ട മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 2 വരെ മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

സംസ്ഥാനത്തെ ജില്ലകളെ കോവിഡ് രോഗ നിയന്ത്രണത്തിനു 4 സോണുകളായി സര്‍ക്കാര്‍ തിരിച്ചിരുന്നു.എന്നാല്‍ ബസ് സര്‍വ്വീസ് എല്ലാം മെയ് മൂന്നിന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് ഡിജിപി അറിയിച്ചിരുന്നു.

SHARE